ചെറിപ്പഴം

ചെറിപ്പഴത്തിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

Jan 27,2023
';

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. സൾഫ്യൂറിക് സംയുക്തങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

';

മത്തങ്ങ

ആന്റിഓക്‌സിഡന്റുകളുടെയും പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ സമ്പന്നമായ സ്രോതസാണ് മത്തങ്ങ.

';

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് സിട്രസ് പഴങ്ങൾ. സിട്രസ് പഴങ്ങൾ അണുബാധകളെ ചെറുക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.

';

Immunity boosting foods: പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

രോഗപ്രതിരോധശേഷി കുറയുന്നത് അണുബാധകൾ ഉണ്ടാകാൻ കാരണമാകും. രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്.

';

VIEW ALL

Read Next Story