Kerala Lottery Result 2024 Akshaya AK-679 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-679 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AD 506035 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AL 263557 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും.
40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
AD 506035
സമാശ്വാസ സമ്മാനം (8,000 രൂപ)
AA 506035 AB 506035
AC 506035 AE 506035
AF 506035 AG 506035
AH 506035 AJ 506035
AK 506035 AL 506035 AM 506035
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
AL 263557
Also Read: Sumathy Valavu Movie: മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു; 'സുമതി വളവ്' ചിത്രീകരണം തുടങ്ങി
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
1) AA 929448
2) AB 403501
3) AC 347057
4) AD 730487
5) AE 163554
6) AF 269244
7) AG 755854
8) AH 204511
9) AJ 790075
10) AK 223753
11) AL 637546
12) AM 303056
നാലാം സമ്മാനം (5,000 രൂപ)
0390 1301 1618 2563 2757 4102 4259 4847 5895 6282 6362 6879 7841 7892 9025 9416 9547 9763
അഞ്ചാം സമ്മാനം (2,000 രൂപ)
0275 1737 3007 3502 5631 6966 7490
ആറാം സമ്മാനം (1,000 രൂപ)
0870 2529 2570 2778 2820 3028 3289 3663 4110 4661 5146 5290 6103 6431 6464 6566 6853 6859 7249 7375 7772 8331 8737 8918 9703 9795
ഏഴാം സമ്മാനം (500 രൂപ)
0014 0159 0198 0262 0345 0633 0661 1069 1375 1480 1628 1791 1797 1803 1804 1830 1974 2441 2647 2762 2875 3297 3303 3498 3566 3920 3935 4032 4088 4096 4443 4532 4596 4757 4842 4910 4947 5059 5292 5394 5409 5456 5617 5658 5692 5776 6184 6207 6371 6373 6570 6635 6833 7099 7429 7504 7581 7695 7779 7798 7869 8452 8532 8669 8724 8952 9095 9310 9452 9542 9688 9838
എട്ടാം സമ്മാനം (100 രൂപ)
0083 0127 0224 0361 0476 0545 0593 0598 1040 1158 1198 1255 1340 1365 1492 1548 1612 1666 1728 1780 1879 1940 1963 2130 2226 2333 2402 2453 2554 2711 2776 2781 2793 2863 2895 2896 2943 2973 3053 3165 3195 3199 3211 3427 3697 3770 3804 3970 4041 4186 4248 4249 4342 4495 4658 4814 4876 4982 5098 5330 5345 5650 5785 5829 5871 5926 5930 6011 6038 6208 6213 6234 6286 6345 6378 6493 6513 6591 6599 6604 6629 6654 6751 6815 6936 7076 7173 7198 7267 7521 7680 7705 7716 7891 7898 7906 8014 8029 8080 8177 8403 8437 8445 8451 8574 8633 8691 8744 8759 8770 9001 9031 9129 9332 9336 9346 9405 9412 9490 9564 9657 9691 9804
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.