വിദ്യാര്‍ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട് നൂറണി ക്ഷേത്രക്കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. നൂറണി ഗ്രാമത്തിലെ ഭരത്, സൂരജ് എന്നിവരാണ് മുങ്ങിമരിച്ചത്. 

Last Updated : Apr 2, 2018, 06:48 PM IST
വിദ്യാര്‍ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് നൂറണി ക്ഷേത്രക്കുളത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. നൂറണി ഗ്രാമത്തിലെ ഭരത്, സൂരജ് എന്നിവരാണ് മുങ്ങിമരിച്ചത്. 

ഇന്ന്‍ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍. കുളിക്കുന്നതിനിടയില്‍ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീഴുകയായിരുന്നു ഇരുവരും.

Trending News