ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാനാണ് ആറ്റ്ലിയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.
രാജറാണിയ്ക്ക് ശേഷം തെറി, മെര്‍സല്‍, ബിഗില്‍, എന്നീ ഹിറ്റ് ചിത്രങ്ങളും ആറ്റ്ലി ഒരുക്കി.
രാജാറാണിയാണ് ആറ്റ്ലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം.
താനൊരു അച്ഛനാവാന്‍ പോവുകയാണെന്ന സന്തോഷം ആറ്റ്ലി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഏറെ നാളായി പ്രണയത്തിലായിരുന്ന പ്രിയയും ആറ്റ്ലിയും 2014 ലാണ് വിവാഹിതരായത്.