Aadujeevitham Movie Review: റസൂൽ പൂക്കുട്ടിയുടെ സൗണ്ട് ഡിസൈൻ ആസ്വദിക്കാൻ മികച്ച തീയേറ്റർ തന്നെ തിരഞ്ഞെടുത്ത് ആസ്വദിക്കുക. മണലുകളുടെ ചെറിയ ചലനങ്ങൾ പോലും ഒപ്പിയെടുത്ത് പ്രേക്ഷകൻ മരുഭൂമിയിലാണ് എന്ന് തോന്നിപ്പിക്കുന്ന വിരുന്ന് തന്നെയാണ് സൗണ്ടിലൂടെ മാത്രം ലഭിക്കുന്നത്. മലയാള സിനിമയുടെ മികച്ച ക്ലാസ്സിക്കുകളിൽ ആടുജീവിതം മുൻപന്തിയിലായി കഴിഞ്ഞു.
Aadujeevitham The Goat Life Movie Review: വായനകൾക്കപ്പുറമുള്ള ദൃശ്യമികവ്. നജീബിനൊപ്പം ഓരോ കാഴ്ച്ചക്കാരനും ആ പൊള്ളുന്ന വെയിലിൽ ഒറ്റപ്പെട്ട അവസ്ഥയാണ് കണ്ടിരിക്കുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്.
Aadujeevitham Grand Release: ആടുജീവിതം എന്ന ചിത്രം 14 വർഷത്തെ ആവേശമാണെന്നും ചിത്രത്തിന്റെ ഗ്രാന്റ് റിലീസിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സൂര്യ പറഞ്ഞു.
Aadujeevitham movie audience response: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ഒരുപാട് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിയേറ്ററുകളിലെത്തുന്നത്.
AR Rahman and Pruthwiraj: ആടുജീവിതം സിനിമ സെറ്റില്‍ നിന്നും പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ബ്ലെസിയെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടത്
Aadujeevitham najeeb exclusive interview: മരുഭൂമിയിൽ താൻ കരഞ്ഞ് തീർത്തതും വായനക്കാരെ കരയിച്ചതുമായ ജീവിതത്തിൻ്റെ ദൃശ്യാവിഷ്ക്കാരം കാണാൻ നജീബും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
Aadujeevitham Music by A R Rahman: അവിശ്വസനീയമായ ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ ഒരുക്കിയ ആടുജീവിതം മാർച്ച് 28 ന് തിയേറ്ററുകളിൽ എത്തും.
Aadujeevitham Movie Release Date: ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ് നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.