Vakri Grah 2022: ബുധനെ വളരെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ബുധൻ ഒരു വ്യക്തിയുടെ ബുദ്ധി, ബിസിനസ്സ്, സംസാരം, കഴിവുകൾ എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമാണ്.
Budh Rashi Parivartan 2022: ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഈ 3 രാശിക്കാർക്ക് മോശം ദിവസങ്ങൾ ആരംഭിക്കും.
Budh Rashi Parivartan: ബുദ്ധി, യുക്തി, സംഭാഷണം, ഗണിതം, മിടുക്ക്, സൗഹൃദം എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ ജാതകത്തിൽ ശുഭ സ്ഥാനത്താണെങ്കിൽ ശുഭഫലങ്ങൾ ലഭിക്കും.
ബുധന്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ തന്നെ ബുധന്റെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്.
Budh Uday: ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയുടെ കാരകനായാണ് ബുധനെ കണക്കാക്കുന്നത്. ഇപ്പോൾ ബുധൻ അസ്തമിച്ചിരിക്കുകയാണ്. ജൂലൈ 29 ന് കർക്കടക രാശിയിൽ ഉദിക്കും. ഇത് കാരണം ഈ 3 രാശിക്കാർക്ക് ലഭിക്കും വളരെയധികം ഗുണം.
Mercury Transit 2022 July: ബുധന്റെ രാശിമാറ്റം മേടം മുതൽ മീനം വരെയുള്ള രാശിക്കാരെ ബാധിക്കും. ബുധന്റെ കൃപയാൽ ഏത് രാശിക്കാർക്ക് പുരോഗതിയുണ്ടാകുമെന്ന് നമുക്ക് നോക്കാം.
Mercury Transit 2022: ബുദ്ധി, യുക്തി, ധനം, ബിസിനസ്, ആശയവിനിമയം എന്നിവയുടെ കാരകനായി കരുതുന്ന ബുധൻ ഇന്ന് രാശിമാറും. എപ്പോഴൊക്കെയാണോ ബുധൻ രാശിമാറുന്നത് അപ്പോഴെല്ലാം എല്ലാ രാശിക്കാരിലും വൻ സ്വാധീനം ചെലുത്താറുമുണ്ട്. ഇന്ന് അതായത് 2022 ജൂലൈ 2 ന് നടക്കുന്ന ബുധന്റെ സംക്രമം ഈ 4 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും.
Mercury Transit 2022 Effect: ജൂലൈ 2 ന് അതായത് നാളെ ബുധൻ മിഥുനത്തിൽ പ്രവേശിക്കും. ബുധന്റെ ഈ സംക്രമം ചില രാശിക്കാർക്ക് ഗുണം ചെയ്യും അതുപോലെ ചിലർക്ക് ദോഷവുമുണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ഗുണകരം എന്നറിയാം...
Mercury Transit Horoscope: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റത്തെ വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ രാശിയിലെ മാറ്റങ്ങൾ എല്ലാ രാശിക്കാരിലും നല്ലതും അശുഭകരവുമായ ഫലങ്ങൾ നൽകും. അറിയാം ബുധ സംക്രമത്തിന്റെ ഫലം..
Mercury Transit 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് ഏതൊരു ഗ്രഹങ്ങളുടേയും സ്ഥാനമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും എന്നാണ്. ജൂലൈ 2 ന് ബുധൻ മിഥുന രാശിയിൽ സഞ്ചരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കുമെന്ന് നമുക്ക് നോക്കാം.
Budh Ast 2022: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്. ജാതകത്തിൽ ബുധന്റെ സ്ഥാനം നല്ലതാണെങ്കിൽ ഒരാൾ ബുദ്ധിമാനാകുന്നു. ബുധനെ ബിസിനസിന്റെ കാരകനായും കണക്കാക്കുന്നു. ഈ സമയത്ത് ബുധൻ അസ്തമിക്കുകയും ഏപ്രിൽ 12 ന് ഉദിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ഏപ്രിൽ 12 വരെ ചില രാശിക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.
Budh Gochar 2022: ജ്യോതിഷ ശാസ്ത്രമനുസരിച്ച് സംസാരം, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ഘടകമായ ബുധൻ മാർച്ച് 18 ന് അസ്തമിച്ചിരിക്കുകയാണ്. ഇനി മാർച്ച് 24 ന് രാശി മാറ്റം സംഭവിക്കും. ബുധന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് വൻ ലാഭമുണ്ടാകും.
Budh Ast 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങൾ മാത്രമല്ല അവയുടെ സ്ഥാനത്തിലെ ഓരോ ചെറിയ മാറ്റവും നമ്മളിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇത്തരം മാറ്റങ്ങളിൽ ഗ്രഹത്തിന്റെ അസ്തമനവും ഉദയവും ഉൾപ്പെടുന്നു. സമ്പത്ത്, ബുദ്ധി, യുക്തി, ബിസിനസ്സ് എന്നിവയുടെ കാരകനായ ബുധൻ ഈ മാസത്തിൽ അസ്തമിക്കും. ഇത് ഈ 4 രാശിക്കാർക്ക് ശുഭഫലം നൽകും.
Budh Transit 2022: ഓരോ ഗ്രഹമാറ്റവും മാറ്റങ്ങൾ കൊണ്ടുവരുന്നത് നമ്മുടെ ജീവിതത്തിലേക്കായിരിക്കും. 2022 മാർച്ച് 24 ന് സമ്പത്ത്, ബുദ്ധി, കൗശലം എന്നിവയുടെ കാരണകനായ ബുധൻ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ ഈ സംക്രമം 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ബുധന്റെ രാശി മാറ്റം ഇത്തരക്കാർക്ക് ധാരാളം ധനലാഭമുണ്ടാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ സംക്രമം ശുഭകരമെന്ന് നമുക്ക് നോക്കാം.
Mercury Transit 2022: ഇന്ന് ബുധൻ അതിന്റെ രാശി മാറി കുംഭ രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശി മാറ്റം 5 രാശിക്കാർക്ക് ഒരു അനുഗ്രഹം പോലെ ആയിരിക്കും. ഇവർക്ക് ധനലാഭമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഇതുവരെ മുടങ്ങിക്കിടന്ന ജോലികളെല്ലാം ഭാഗ്യം കൊണ്ട് നടക്കും.
Budh Gochar: പുതുവർഷം ആരംഭിക്കുന്നതിന് 2 ദിവസം മുമ്പ് ബുധൻ രാശിചക്രം മാറാൻ പോകുന്നു. ഈ രാശിമാറ്റം ചില രാശിക്കാർക്ക് നല്ലതല്ല. ഇവർക്ക് ചില മേഖലകളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.