ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഡിസ്നി ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് മധുവിധു ചിത്രീകരണം തുടങ്ങി. സുരാജ് വെഞ്ഞാറമ്മൂ, കലാഭവൻ ഷാജോൺ തുടങ്ങിയവർ അഭിനയിക്കുന്നു.
റഹ്മാൻ, നീന ഗുപ്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെബ് സീരീസാണ് 1000 പ്ലസ് ബേബീസ്. സീരീസിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. മമ്മൂട്ടിയും ചടങ്ങിനെത്തിയിരുന്നു.
Kerala Crime Files: ഡിസ്നി ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിക്കുന്ന മലയാളം വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്. അജു വര്ഡഗീസും ലാലുമാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങലാകുന്നത്.
Free OTT Offers: ടൈംസ് പ്രൈമിന്റെ സഹായത്തോടെ, നിങ്ങൾക്ക് രണ്ട് OTT പ്ലാറ്റ്ഫോമിന്റെയും സബ്സ്ക്രിപ്ഷനുകൾ ലഭിക്കും. 6 മാസത്തേക്കാണ് ഇവ രണ്ടും ലഭിക്കുന്നത്
ആർ.ജെ ബാലാജി, ഐശ്വര്യ രാജേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'റണ്‍ ബേബി റണ്‍'. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയ ഡിസ്നി ഹോട്സ്റ്റാറിൽ മാർച്ച് 10 മുതൽ റണ്‍ ബേബി റണ്‍ സ്ട്രീം ചെയ്യും. ജിയെൻ കൃഷ്ണകുമാര്‍ ആണ് സിനിമയുടെ സംവിധായകൻ. പൃഥ്വിരാജ് നായകനായ 'ടിയാൻ' ഒരുക്കിയ സംവിധായകനാണ് ജിയെൻ കൃഷ്ണകുമാര്‍.
ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന് വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.