സീതാരാമം എന്ന ചിത്രത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് സിനിമ മേഖലയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Sita Ramam Box Office Collection Day Three : ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍.
Sita Ramam Movie Review : ഒരു പ്രണയകാവ്യത്തിന് ഫാന്റസി ആവിഷ്കാരം പോലും നൽകുന്ന ഗംഭീര വിഷ്വൽസും സിനിമയ്ക്ക് ആവശ്യമായ മ്യൂസിക്കും ബിജിഎമ്മും ചേർന്ന് പ്രേക്ഷകനെ ചിത്രത്തോട് ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
മലയാളികളുടെ മാത്രമല്ല ഇപ്പോൾ തമിഴ് തെലുങ്ക് സിനിമ ആസ്വാദകരുടെയും പ്രിയങ്കരനാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ സീതാരാമം എന്ന തെലുങ്ക് ചിത്രം നാളെ (ഓഗസ്റ്റ് 5) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ദുൽഖർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഗുരു ദത്തിന്റെ ജന്മ വാർഷിക ദിനത്തിലാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
Sita Ramam Movie Songs ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. വിനയ് ശശികുമാറിന്റെ വരികൾക്ക് വിഷാൽ ചന്ദ്രശേഖരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും.
Pyali Movie Trailer: ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബബിതയും റിന്നും ചേർന്നാണ്. പ്യാലി എന്ന കൊച്ച് പെൺകുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.