സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വന്‍ ഇടിവ്. ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്നും 24 മണിക്കൂറില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്കാണ് സ്വര്‍ണവില കൂപ്പുകുത്തിയത്.
Gold Ring For These Zodiac Sign: ഓരോ ലോഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ജ്യോതിഷത്തിൽ ഓരോ രാശിയും അനുസരിച്ച് ലോഹങ്ങൾ ധരിക്കുന്നതിനുള്ള നിയമങ്ങളും പറഞ്ഞിട്ടുണ്ട്. ഇന്ന് നമുക്ക് സ്വർണ്ണ മോതിരത്തിന്റെ ധാരണത്തെക്കുറിച്ചും ഏതൊക്കെ രാശികൾക്കാണ് അതിന്റെ ഗുണമെന്നും അറിയാം...
വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം. ഒന്നാമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
പെരിന്തല്‍മണ്ണ സ്വദേശി കുറ്റിക്കാടന്‍ അബ്ദുസമദ് , ഭാര്യ സഫാന അബ്ദുസമദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇരുവരും മിശ്രിത രൂപത്തിലുള്ള സ്വർണ്ണം മലദ്വാരത്തിലും അടിവസ്ത്രത്തിലും സോക്സിലും രഹസ്യമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലാകുന്നത്.
ഇന്നത്തെക്കാലത്ത് സ്വർണ്ണവും മയക്കുമരുന്നും കടത്തുന്നവർ കൂടുതൽ ക്രിയാത്മകമായി മാറിയിരിക്കുകയാണ്. കള്ളക്കടത്തിന് പുതിയ മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തിരയുന്നത്. കള്ളക്കടത്തിനായി കണ്ടെത്തുന്ന നൂതന ആശയങ്ങളുടെ കഥകള്‍ അനുദിനം പുറത്തുവരാറുണ്ട്.
കരിപ്പൂരില്‍ സ്വര്‍ണ വേട്ട.വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തിരിക്കുന്നത്. ഇവരിൽ നിന്നും ഇരുപത് കിലോ സ്വര്‍ണം പിടിച്ചെടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.