Mohammed Shami Diet : ചൂട് കാലമായിട്ടും ഷമി എങ്ങനെയാണ് തന്റെ പ്രകടനത്തിൽ മികവ് പുലർത്തുന്നത് തുടരുന്നത് എന്ന രവി ശാസ്ത്രിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇന്ത്യയുടെ വെറ്ററൻ പേസർ
RAJASTHAN ROYALS vs GUJARAT TITANS Highlight : ഒരു ഘട്ടത്തിൽ മത്സരം കൈ വിട്ട് പോയി എന്ന് കരുതിയപ്പോഴാണ് സഞ്ജുവിന്റെ പക്വത നിറഞ്ഞ ഇന്നിങ്സ് രാജസ്ഥാന് വിജയപ്രതീക്ഷ നൽകിയത്
Kane Williamson Injury Update : ചെന്നൈ സൂപ്പർ കിങ്സിന്റെ ഇന്നിങ്സിലെ 13-ാം ഓവറിൽ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് കെയ്ൻ വില്യംസണിന് പരിക്കേൽക്കുന്നത്
GT vs CSK head to head: ഇതിഹാസ നായകനായ എം.എസ് ധോണിയും ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹർദ്ദിക് പാണ്ഡ്യയും നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്.
IPL Auction 2023 : ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ടീമുകളെ അറിയിച്ചു
IPL 2022 : ഐപിഎൽ 15- മത്തെ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് കന്നിക്കിരീടം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ രാജസ്ഥാന് റോയല്‍സിനെ 7 വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽ തന്നെ ഗുജറാത്ത് കിരീടിത്തിൽ മുത്തമിട്ടത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.