കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന് കടന്നുകളഞ്ഞത്.
Vava Suresh: പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ (Vava Suresh) കോട്ടയം മെഡിക്കല്‍ കോളേജില്‍ (Kottayam medical college) നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
ട്രാൻസ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് (Transgender Activist) അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.
തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്
Mortuary Viral Photos From Indore: രാത്രിയിൽ ചില ആളുകൾ അവരുടെ കുടുംബത്തിലെ മരിച്ച ആളിന്റെ മൃതദേഹവുമായി എംവൈ ആശുപത്രിയിലെ മോർച്ചറിയിലെത്തിയപ്പോൾ കണ്ടത് അവിടത്തെ ജോലിക്കാർ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരത്തിൽ ഏർപ്പെടുന്നതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.