ആദായനികുതി വകുപ്പ് , ഇഡി, സിബിഐ തുടങ്ങിയ രാജ്യത്തെ വൻകിട അന്വേഷണ ഏജൻസികൾ മുമ്പ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി രാജ്യത്തെ വമ്പന്മാരുടെ വീടുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ അനുദിനം പുറത്ത് വരുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ വസതിയില്‍നിന്നും അടുത്തിടെ ആദായനികുതി വകുപ്പ് കണ്ടെടുത്ത സ്വര്‍ണവും പണവും സാധാരണക്കാരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമാണ് ഇത്. ആദായനികുതി വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്ര ധനകാര്യ വകുപ്പ്. ഇന്‍കം ടാക്സ് റിട്ടേണ്‍ (Income Tax Return) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി.
Pan-Aadhaar Link: ആദായനികുതി വകുപ്പ് എല്ലാ പാൻ കാർഡ് ഉടമകൾക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇനി നിങ്ങൾ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ 10,000 രൂപ വരെ നിങ്ങൾക്ക് പിഴ നൽകേണ്ടി വരും.
SBI PAN-Aadhaar Link: SBI ഉപഭോക്താക്കൾക്കായി ഒരു പ്രധാന വിവരമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഉപഭോക്താക്കളോടും അവരുടെ PAN-Aadhaar ലിങ്കുചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്, എന്തെന്നാൽ അതിനാൽ അവർക്ക് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകില്ല.
PAN-Aadhaar Link: പാൻ-ആധാർ ലിങ്കുചെയ്യുന്നതിനുള്ള അവസാന തീയതി ബുധനാഴ്ച അതായത് മാർച്ച് 31 ഇന്നലെയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് 2021 ജൂൺ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഇത് ഇതുവരെ തങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്കുചെയ്യാത്ത ആളുകൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.