ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും ചെളിയിൽ കുടുങ്ങി മുങ്ങിത്താഴുകയായിരുന്നു.
സംസ്ഥാന സർക്കാരോ അല്ലെങ്കിൽ പഞ്ചായത്തോ ശ്രീദേവിക്ക് വീട് വെക്കാനുള്ള സ്ഥലം സജ്ജമാക്കുന്ന സ്ഥിതിക്ക് സാമ്പത്തിക സഹായം എത്തിക്കാൻ സുരേഷ് ഗോപി തയ്യറാണെന്ന് പാലക്കാട് ജില്ല പ്രസിഡന്റ്
Rahman-Sajitha ഔദ്യോഗികമായി വിവാഹിതരായി. ഇന്ന് ബുധാനാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ (Nemara Sub-Registar Office) വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
പാലക്കാട്ടെ കോൺഗ്രസിന്റെ മുഖമായിരുന്ന എവി ഗോപിനാഥിന്റെ രാജിയിലൂടെ കേരളത്തിലെ കോൺഗ്രസിന്റെ പതനം പാലക്കാട്ട് നിന്നാണോ ആരംഭിക്കുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്
ജൂലൈ 26 നാണ് പ്രതി മരുതറോഡ് കോ ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തിയത്. ബാങ്കിന്റെ ലോക്കർ (Locker) കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണവും 18,000 രൂപയുമാണ് കവർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.