സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടി റിമ കല്ലിങ്കലിന്റെ (Rima Kallingal) ഏറ്റവും പുതിയ Photoshoot. എല്ലാ കാര്യങ്ങളിലും അസന്തുഷ്ടി നിറഞ്ഞ ഒരു സാങ്കല്പ്പികമായ ഒരു സ്വപനത്തിൽ നിൽക്കുന്നു എന്ന് അടികുറുപ്പോടെയാണ് നടി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കെവെച്ചിരിക്കുന്നത്.
ക്രുവെല്ല ഡി വില്ലിന്റെ വാക്കുകൾ ഫോട്ടോകൾക്ക് അടിക്കുറിപ്പായി നൽകി വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് റിമ പങ്കുവച്ചിരിക്കുന്നത്. ബ്രിട്ടീഷ് എഴുത്തുകാരൻ ഡോഡി സ്മിത്തിന്റെ 1956 ലെ നോവലിലെ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് Cruella de Vil.
മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടിയാണ് റിമ കല്ലിങ്കൽ. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടികാണിക്കുന്നതിന് വേണ്ടി വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന തുടങ്ങാൻ കാരണമായത് റിമ കല്ലിങ്കലിന്റെ ഇടപെടലുകൾ കൊണ്ടാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.