മേട വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷം ഭക്തജന തിരക്ക് ഏറിയ തീർത്ഥാടന കാലം കൂടിയാണ് പൂർത്തിയായത്. ഇടവമാസ പൂജകൾക്കായി മേയ് 14നാണ് ഇനി ക്ഷേത്രനട തുക്കുക.
ഭക്തർക്ക് വിഷുക്കണിയുടെ പുണ്യ ദർശനമേകി ശബരിമല സന്നിധാനം. അയ്യനെ ദർശിച്ച വിഷുക്കണിയും കൈനീട്ടവും വാങ്ങി ഭക്തർ. മേടമാസ പൂജകൾക്ക് ശേഷം ഏപ്രിൽ 18ന് ഹരിവരാസനം പാടി നട അടയ്ക്കും.
Sabarimala Makaravilakku: ശബരിമലയിൽ (Sabarimala Makaravilakku) മകരവിളക്ക് ഇന്ന്. ഉച്ചയ്ക്ക് 2.29 നാണ് മകരസംക്രമ മുഹൂർത്തം. സംക്രമ വേളിയിൽ കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് അഭിഷേകം ചെയ്യും.
വിവിധ ഹിന്ദു ഐക്യവേദി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ഹോട്ടൽ തുറക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താൽക്കാലിക ഹോട്ടൽ അടച്ചത്.
സ്വാമി അയ്യപ്പൻ റോഡു വഴി മാത്രമാണ് അയ്യപ്പന്മാർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തേക്ക് വേണ്ട ആവശ്യവസ്തുക്കൾ ട്രാക്ടർ വഴി കൊണ്ടുപോകുന്നതിനാൽ തീർത്ഥാടകർക്കിതു ബുദ്ധിമുട്ടുണ്ടാക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.