പോലീസും പ്രതിഷേധക്കാരും തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി.പിടിവലിയിൽ നിരവധി പ്രവർത്തകർ നിലത്ത് വീണു.ഇതനിടയിൽ ബൂട്ടിട്ട് ഒരു പോലീസ് കാരൻ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
തലമുറമാറ്റം ഒന്നും അല്ലെങ്കിലും സുധാകരനും ചെന്നിത്തലയും വന്നപ്പോൾ കോൺഗ്രസിൽ നേതൃമാറ്റം സാധ്യമായിരുന്നു. എന്നാൽ അമ്പത് ലക്ഷം അംഗത്വമെന്ന് പ്രഖ്യാപിച്ച സുധാകരന്റെ വാക്കുകളെല്ലാം വെറും വാക്കായിരിക്കുകയാണ് ഇപ്പോൾ.
കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം അവസാനിപ്പിക്കാനും സില്‍വര്‍ ലൈനിനു വേണ്ടി മോദിക്കും പിണറായിക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ തന്നെ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉണ്ടാകാന്‍ വേണ്ടിയും പ്രവര്‍ത്തിക്കുന്നത്
പാർട്ടി ഭരണഘടന പ്രകാരം ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സഘടനയല്ല. എന്നാൽ അതിനെല്ലാം മുകളിലാണ് ഐഎൻടിയുസിക്ക് എഐസിസി നൽകിയിരിക്കുന്ന സ്ഥാനമെന്ന് കെ സുധാകരൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.