Health And Fitness

ആരോഗ്യം മികച്ചതാക്കാൻ ഈ ഭക്ഷണങ്ങൾ ഫലപ്രദം

Aug 25,2024
';

ക്വിനോവ

അവശ്യ അമിനോ ആസിഡുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ക്വിനോവ. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

ചീര

വിറ്റാമിനുകളായ എ, സി, കെ എന്നിവയാലും ഇരുമ്പ്, ആൻറി ഓക്സിഡൻറുകൾ എന്നിവയാലും സമ്പന്നമാണ് ചീര.ഇത് എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു.

';

ഗ്രീക്ക് യോഗർട്ട്

ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

മധുരക്കിഴങ്ങ്

നാരുകൾ, വിറ്റാമിനുകളായ എ, സി എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇവ ഊർജം ലഭിക്കാൻ മികച്ചതാണ്.

';

നട്സ്

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നട്സുകളും വിത്തുകളും. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

പയറുവർഗങ്ങൾ

പ്രോട്ടീൻ, നാരുകൾ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് പയറുവർഗങ്ങൾ. ഇവ ദഹനം മികച്ചതാക്കാനും പേശികളുടെ ആരോഗ്യത്തിനും പ്രധാനമാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story