Apple Cider Vinegar

ആപ്പിൾ സിഡെർ വിനെഗറിൻറെ ഗുണങ്ങൾ അറിയാം

Sep 29,2024
';

പഞ്ചസാര

ഇവയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ മികച്ചതാണ്. ഇത് കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

';

ചർമ്മം

അണുബാധകളെ തടയാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും ആപ്പിൾ സിഡെർ വിനെഗർ മികച്ചതാണ്.

';

ആൻറി ഏജിങ്

ഇതിൽ അടങ്ങയിരിക്കുന്ന ആൻറി ഏജിങ് പ്രോപ്പർട്ടികൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

താരൻ

ആപ്പിൾ സിഡെർ വിനെഗറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകളെ ചെറുക്കാനും താരൻ ഇല്ലാതാക്കാനും സഹായിക്കുന്നു.

';

ആസിഡ് റിഫ്ലക്സ്

ഇത് ശരീരത്തിലെ ആസിഡ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും.

';

അണുബാധകൾ

അണുബാധകളെ തടയുന്നതിന് ആപ്പിൾ സിഡെർ വിനെഗർ മികച്ചതാണ്. ഇവയിലെ പ്രോബയോട്ടിക്സും പോളിഫെനോളുകളും രോഗാണുക്കളെ ചെറുക്കുന്നു.

';

മുടിയുടെ ആരോഗ്യം

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story