Benefits Of Beetroot Juice

ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ.. ഗുണങ്ങൾ ഏറെ!

Ajitha Kumari
Jul 03,2024
';

Beetroot Juice Benefits

ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണെന്ന് നിങ്ങൾക്ക് അറിയാവുന്നതാണല്ലോ.

';

Beetroot Juice Effects

ബീറ്റ്റൂട്ട് ജ്യൂസിന്റെ കിടിലം ഗുണങ്ങൾ അറിയാം...

';

പ്രോട്ടീന്‍ ഷേയ്ക്ക്

ന്യൂട്രീഷ്യന്മാര്‍ പറയുന്നത് വർക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഒരു പ്രോട്ടീന്‍ ഷേയ്ക്കായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാമെന്നാണ്. ഇവ ഊര്‍ജ്ജം നല്‍കുന്നതോടൊപ്പം മസിലുകള്‍ക്ക് ശക്തിയും പകരും

';

കലോറി

ബീറ്റ്‌റൂട്ടില്‍ കലോറി വളരെയധികം കുറവാണ്. ഇതിൽ കൊഴുപ്പ് കുറവായതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിൽ നാരുകളും അടങ്ങിയിട്ടുണ്ട്

';

പൊട്ടാസ്യം

ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും. ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇത് സഹായിക്കും

';

കരളിന്‍റെ ആരോഗ്യത്തിന്

കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് ജ്യൂസ് കിടുവാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് വളരെ നല്ലതാണ്

';

വിളര്‍ച്ച

വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് വളരെ നേട്ടം നൽകും. അയേണിന്റെ മികച്ച സ്രോതസാണ് ബീറ്റ്റൂട്ട്. അതിനാല്‍ വിളര്‍ച്ച തടയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് സൂപ്പറാണ്

';

വിറ്റാമിന്‍ സി

ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുക

';

VIEW ALL

Read Next Story