നിലക്കടല

വറുത്ത നിലക്കടല ദിവസവും കഴിക്കുന്നതിന്റെ ​ഗുണങ്ങൾ അറിയാം.

Sep 19,2023
';

പീനട്ട് ബട്ടർ

പീനട്ട് ബട്ടർ കഴിക്കുന്നത് പ്രായമായവരിൽ കാൻസർ സാധ്യത കുറയ്ക്കുന്നു.

';

കൊഴുപ്പ്

നിലക്കടലയിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

';

നാരുകൾ

നിലക്കടലയിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

';

കുറഞ്ഞ ​ഗ്ലൈസെമിക് സൂചിക

നിലക്കടല കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമാണ്. ഇത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തും.

';

പ്രോട്ടീൻ

നിലക്കടലയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

';

ഹൃദ്രോ​ഗം

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോ​ഗം തടയാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story