വിഷവസ്തുക്കളെ പുറന്തള്ളാന്‍

ശരീരത്തിൽ വിഷവസ്തുക്കളെ പുറന്തള്ളാന്‍ മഞ്ഞളിന് പറ്റും. തേനും നാരങ്ങാനീരും കലക്കിയ വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കാം

Zee Malayalam News Desk
Sep 15,2023
';

സന്ധിവേദന കുറയ്ക്കും.

മഞ്ഞള്‍ കലക്കിയ വെള്ളം കുടിക്കുന്നത് സന്ധിവേദന കുറയ്ക്കും

';

ചർമ്മത്തിന് ഉത്തമം

മുഖത്തെ കറുത്ത പാട് മാറ്റാനും ശരീരകാന്തിക്കും മഞ്ഞൾ വെള്ളം ഉപയോഗിച്ച് മുഖം കഴുകാം

';

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ മഞ്ഞള്‍ ഉത്തമം,ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കും

';

മഞ്ഞൾ ചില്ലറക്കാരനല്ല

ദൈനം ദിന ജീവിതത്തിൽ മഞ്ഞളിൻറെ പങ്ക് വളരെ വലുതാണ്

';

VIEW ALL

Read Next Story