Curry Leaves Water: വെറും വയറ്റിൽ ഈ വെള്ളം കുടിച്ചോളൂ... ഫണങ്ങൾ ഏറെ!

';

Curry Leaves Water For Empty Stomach

രാവിലെ വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങള്‍ നൽകും

';

Fiber

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്നങ്ങളെ തടയാനും ഇത് നല്ലതാ

';

Antioxident

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നല്ലതാ

';

For Diabetics

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാല്‍. പ്രമേഹ രോഗികള്‍ക്കും കറിവേപ്പിലയിട്ട വെള്ളം സൂപ്പറാണ്

';

LDL Cholesterol

ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്.

';

For eyesight

വിറ്റാമിന്‍ എ യുള്ളതിനാല്‍. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കും

';

മുടിയുടെ വളര്‍ച്ച

കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്താനും അകാല നരയെ തടയാനും നല്ലതാണ്

';

VIEW ALL

Read Next Story