മത്തങ്ങ കുരു പുരുഷന്മാർക്ക് നല്ലതാ.. അറിയുമോ ?
മത്തങ്ങ കുരു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും ഒപ്പം നല്ല ഉറക്കത്തിനും കിടുവാണ്
മത്തങ്ങാ കുരുവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് വന്ധ്യതയെ തടയും ഒപ്പം തടി കുറയ്ക്കാനും വയർ ഒതുക്കാനും ഇത് സഹായിക്കും.
മത്തങ്ങാക്കുരുവിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ കോപ്പർ, മഗ്നീഷ്യം, അയൺ, പ്രോട്ടീൻ,ഒമേഗ 3, വിറ്റാമിൻ എ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പേശീബലം വർധിപ്പിക്കാനും മസിൽ വളരാനും കിടുവാണ്
പുരുഷന്മാരിൽ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളർച്ച, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ തടയാൻ സഹായിക്കുന്ന മസിലുകൾ ഉണ്ടാക്കിയെടുക്കാനുള്ള പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
മിനറലുകൾ ധാരാളം അടങ്ങിയിട്ടുള്ള മത്തങ്ങ കുരു കഴിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി, എല്ലുകളുടെ ആരോഗ്യം എന്നിവ വർധിക്കും ഒപ്പം ശരീരത്തിന് കൂടുതൽ ഉന്മേഷവും ലഭിക്കും