Zinc Deficiency

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു മിനറലാണ് സിങ്ക്. സിങ്കിൻ്റെ കുറവ് മൂലം നമ്മുടെ ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്

Zee Malayalam News Desk
Jun 05,2024
';

പ്രതിരോധശേഷി

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും രോ​ഗങ്ങൾ പെട്ടെന്ന് ഉണ്ടാകാനും സാധ്യത ഏറെയാണ്

';

ചർമ്മരോ​ഗങ്ങൾ

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് സിങ്ക് അത്യാവശ്യമാണ്. സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്

';

മുടി കൊഴിച്ചിൽ

തലമുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒരു മിനറലാണ് സിങ്ക്. സിങ്കിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ഈ ലക്ഷണം അവ​ഗണിക്കരുത്

';

ദഹനപ്രശ്നങ്ങൾ

സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. മലബന്ധത്തിനും ഇത് കാരണമാകുന്നു

';

വിശപ്പിലായ്മ

വിശപ്പില്ലായ്മയും ശരീര ഭാരം കുറയുന്നതും ശരീരത്തിൽ സിങ്കിന്‍റെ അഭാവം മൂലമാകാം

';

ഓർമ്മക്കുറവ്

തലച്ചോറിന്‍റെ ആരോഗ്യത്തിനും സിങ്ക് അത്യാവശ്യമാണ്. സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്

';

VIEW ALL

Read Next Story