Green Tea

ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നവർ ചായോയ കാപ്പിയോ കുടിക്കുന്നതിന് പകരം ​ഗ്രീൻ ടീ പതിവാക്കാറുണ്ട്. ഇതിന് ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയാണ്. ഇത് കുടിക്കുന്നതിലൂടെ നമുക്ക് ഉന്മേഷം ലഭിക്കും

Zee Malayalam News Desk
Jun 02,2024
';

​ഗ്രീൻ ടീ

​ഗ്രീൻ ടീയിൽ ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദിവസവും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്

';

കൊളസ്ട്രോൾ

ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിച്ച് അതിലൂടെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കും

';

പ്രതിരോധശേഷി

​ഗ്രീൻ ടീ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് നമ്മുടെ രോ​ഗപ്രതിരോധശേഷി കൂട്ടും

';

പ്രമേഹം

​ഗ്രീൻ ടീയിൽ ആന്റി ഓക്സിഡന്റുകൾ ഉള്ളതിനാൽ പ്രമേഹ രോ​ഗികൾ ഇത് കുടിക്കുന്നത് നല്ലതാണ്

';

ശരീരഭാരം

​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കാറ്റെച്ചിൻ, പോളിഫെനോൾ എന്നിവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

';

മാനസിക സമ്മർദ്ദം

​ഗ്രീൻ ടീ ദിവസവും കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും

';

ചർമ്മ സംരക്ഷണം

ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നവർ ​ഗ്രീൻ ടീ ശീലമാക്കാൻ ശ്രമിക്കൂ

';

ദന്താരോ​ഗ്യം

​ഗ്രീൻ ടീയിലെ ആന്റി മൈക്രോബയൽ ​ഗുണങ്ങൾ ദന്താരോ​ഗ്യത്തിനും മികച്ചതാണ്

';

VIEW ALL

Read Next Story