Vegetables

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ പച്ചക്കറികൾ ഇവയാണ്

Nov 12,2024
';

ഉരുളക്കിഴങ്ങ്

പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഉരുളക്കിഴങ്ങ് ഇന്ത്യയിൽ കൊണ്ടുവന്നത്.

';

തക്കാളി

തെക്കേ അമേരിക്കയാണ് തക്കാളിയുടെ ജന്മദേശം. പോർച്ചുഗീസുകാരാണ് തക്കാളി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

';

കാബേജ്

യൂറോപ്പിൽ നിന്ന് കൊളോണിയൽ കാലത്താണ് കാബേജ് ഇന്ത്യയിലെത്തിയത്.

';

കാരറ്റ്

പേർഷ്യ അഥവാ ഇന്നത്തെ ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് കാരറ്റിൻറെ ജന്മദേശം.

';

കോളിഫ്ലവർ

മെഡിറ്ററേനിയൻ പ്രദേശത്താണ് കോളിഫ്ലവർ ഉത്ഭവിച്ചത്. ഇത് വിവിധ കറികളിലും ഫ്രൈ ആയും ഇന്ത്യയിൽ ഉപയോഗിക്കുന്നു.

';

ചീര

മധ്യേഷ്യയാണ് ചീരയുടെ ജന്മദേശമെങ്കിലും ചീര ഇന്ത്യയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നു.

';

ബ്രസൽസ്

യൂറോപ്പാണ് ബ്രസൽസിൻറെ ജന്മദേശം. ഇന്ത്യയിൽ വിവിധ വിഭവങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

';

പച്ച പയർ

മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും ഉത്ഭവിച്ച പയർ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നു.

';

ബെൽ പെപ്പർ

മധ്യ അമേരിക്കയാണ് ബെൽ പെപ്പറിൻറെ ജന്മദേശം. ഇവ വ്യാപകമായി ഇന്ത്യൻ വിഭവങ്ങളിൽ ഉപയോഗിക്കുന്നു.

';

VIEW ALL

Read Next Story