Clove water benefits:

മോശം ജീവിതശൈലിയും ഭക്ഷണരീതികളും കാരണം ഇന്ന് പലരും ഉദര സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്

Zee Malayalam News Desk
Jun 13,2024
';

ഉദര പ്രശ്നങ്ങൾ

മലബന്ധം, ​ഗ്യാസ്, അസിഡിറ്റി തുടങ്ങി വയർ അസ്വസ്ഥമായാൽ ആ ദിവസം മുഴുവൻ മോശമാകും

';

വീട്ടുവൈദ്യങ്ങൾ

ഉദര സംബന്ധമായ ഇത്തരം പ്രശ്നങ്ങളെ അകറ്റാൻ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളുണ്ട്

';

ഗ്രാമ്പൂ വെള്ളം

വയറ്റിലെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ വെള്ളം

';

എങ്ങനെ തയ്യാറാക്കാം?

ഒരു കപ്പ് വെള്ളത്തിൽ 4-5 ഗ്രാമ്പൂ ഇട്ട് നന്നായി തിളപ്പിച്ച ശേഷം അരിച്ചെടുത്ത വെള്ളം കുടിച്ചാൽ മതി

';

വെറുംവയറ്റിൽ കുടിക്കണം

ഗ്രാമ്പൂ വെള്ളം രാവിലെ വെറുംവയറ്റിൽ കുടിച്ചാൽ ദഹനവ്യവസ്ഥ മികച്ച രീതിയിൽ ശക്തിപ്പെടും

';

മിതമായ അളവിൽ

ഗ്രാമ്പൂ അമിതമായാൽ ദോഷം ചെയ്യുമെന്നതിനാൽ മിതമായ അളവിൽ മാത്രം ഉപയോ​ഗിക്കുക

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story