ദഹന പ്രക്രിയ

നാരുകളാൽ സമ്പന്നമാണ് പേരയ്ക്ക. ഇവ ദഹന പ്രക്രിയയെ മെച്ചപ്പെടുത്തി മറ്റ് ദഹന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

Sep 09,2024
';

രോഗ പ്രതിരോധ ശേഷി

ഇവയിലുള്ള വിറ്റാമിൻ സി അണുബാധയിൽ നിന്നും ശരീരത്തെ സംരക്ഷിച്ച് രോഗ പ്രതിരോധ ശേഷി വർദ്ദിപ്പിക്കുന്നു.

';

രക്ത സമ്മർദ്ദം

പേരയ്ക്കയിലുള്ള പോളീഫീനോൾസ് പോലുള്ള ആന്റി ഓക്സിഡന്റുകൾ ഉയർന്ന രക്ത സമ്മർദ്ദം കുറച്ച് ആരോഗ്യം കാക്കുന്നു.

';

കലോറി

പേരയ്ക്കയിൽ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ പേരയ്ക്ക ഉൾപ്പെടുത്താം.

';

പ്രമേഹം

പേരയ്ക്കയും പേരയിലയും പ്രമേഹം നിയന്ത്രിക്കാൻ അത്യുത്തമമാണ്. പേരയില ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹരോഗികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

';

ചർമ്മ സംരക്ഷണം

പേരയ്ക്കയിലടങ്ങിയിട്ടുള്ള വിറ്റാമിൻ എ, വിറ്റാമിൻ സി, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചുളിവുകൾ മാറ്റി തിളക്കമുള്ള ചർമ്മം നൽകുന്നു.

';

കാഴ്ച ശക്തി

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക. ഇവ കാഴ്ച ശക്തി മെച്ചപ്പെടുത്തുകയും തിമിര സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';


(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story