Olive Oil

ഒലിവ് എണ്ണ നിസ്സാരക്കാരനല്ല; ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരം!

Zee Malayalam News Desk
Oct 17,2024
';

ഒലിവ് ഓയിൽ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ എണ്ണയാണ് ഒലിവ് എണ്ണ. വിറ്റാമിനുകളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നം.

';

ഹൃദയാരോ​ഗ്യം

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് ഒലിവ് എണ്ണ. ഇത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

';

രക്തസമ്മർദ്ദം

ഇവയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

';

തലച്ചോറിന്റെ ആരോ​ഗ്യം

ഒലിവ് എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ സഹായിക്കും.

';

വിശപ്പ് അകറ്റാൻ

വണ്ണം കുറയ്ക്കാനും വിശപ്പ് അകറ്റാനും ഒലിവ് എണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

';

ചർമ്മ സംരക്ഷണം

ഒലിവ് ഓയിലിലെ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും വിറ്റാമിൻ ഇയും ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണകരം.

';

ദഹനം

ഒലിവ് എണ്ണ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story