യൂറിക് ആസിഡ് കുറയ്ക്കാൻ വീടുകളിൽ തയ്യാറാക്കാവുന്ന പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം
ബീറ്റ്റൂട്ട് ജ്യൂസ് യൂറിക് ആസിഡ് കുറയ്ക്കാൻ മികച്ച പാനീയമാണ്.
നാരങ്ങ വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ സിഡെർ വിനെഗർ ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ യോജിപ്പിച്ച് കഴിക്കുന്നത് യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉള്ളതിനാൽ ഗ്രീൻ ടീ പതാവായി കുടിക്കുന്നത് യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ നല്ലതാണ്.
തേങ്ങാവെള്ളം യൂറിക് ആസിഡ് കുറയ്ക്കാൻ മികച്ചതാണ്.
ചെറി ജ്യൂസ് യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി ചായ കുടിക്കുന്നത് വീക്കം കുറയ്ക്കാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കും.
ഇവയിലെ ഉയർന്ന ബ്രോമലൈൻ ഉള്ളടക്കം യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.