Cold Milk or Hot Milk

കാൽസ്യം, വിറ്റാമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ ഒ​ട്ടേറെ പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പാൽ. അതുകൊണ്ട് തന്നെ പാലിനെ സമീകൃത ആഹാരം എന്ന വിശേഷണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Zee Malayalam News Desk
Oct 22,2024
';

പാൽ

ചിലർ ചൂടുള്ള പാൽ കുടിക്കാൻ ശ്രദ്ധിക്കുമ്പോള്‍ ചിലർ തെരഞ്ഞെടുക്കുന്നത്​ തണുത്ത പാൽ ആണ്​. രണ്ടും ഒട്ടേറെ ഗുണങ്ങളാൽ സമ്പന്നമാണ്.

';

ശരീര വേദന

ചൂട് പാൽ ശരീരവേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും.

';

നെഞ്ചെരിച്ചിൽ

രാവിലെ തണുത്ത പാൽ നെഞ്ചെരിച്ചിൽ മാറ്റുകയും അൾസർ മൂലമുണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.

';

ജലദോഷം

ചൂട് പാലിൽ ആന്റി ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇത് പനി, ജലദോഷം, തൊണ്ട വേദന മുതലായവയിൽ നിന്ന് ആശ്വാസം നൽകും.

';

നിർജ്ജലീകരണം

തണുത്തപാലിലുള്ള ഇലക്ട്രോലൈറ്റ് ഘടകങ്ങൾ ശരീരത്തിലെ നിർജ്ജലീകരണം തടയുന്നു

';

ഉറക്കം

വയറിളക്കം, ദഹന കുറവ് എന്നിവ പരിഹരിക്കാനും നല്ല ഉറക്കം ലഭിക്കാനും ചൂട് പാൽ കുടിക്കുന്നത് സഹായിക്കും

';

കാൽസ്യം

കാൽസ്യത്തിന്റെ അളവ് കൂടുതലായി ലഭിക്കാനും മുഖം കൂടുതൽ ശുചിയാക്കാനും തണുത്ത പാൽ കുടിക്കാം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story