Immunity Boosting Foods

മുപ്പതുകൾ പിന്നിട്ട സ്ത്രീകൾ രോഗപ്രതിരോധശേഷി മികച്ചതാക്കാൻ ഈ ഭക്ഷണങ്ങൾ മറക്കാതെ കഴിക്കണം

Aug 15,2024
';

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി സമ്പുഷ്ടമാണ് സിട്രസ് പഴങ്ങൾ. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് അണുബാധകളെ ചെറുക്കുന്നു.

';

ബെറിപ്പഴങ്ങൾ

ഇവയിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു.

';

ഇലക്കറികൾ

ചീര, കെയ്ൽ, സ്വിസ് ചാർഡ് എന്നിവയിൽ വിറ്റാമിൻ എ,സി,കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

വെളുത്തുള്ളി

വെളുത്തുള്ളി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും മികച്ചതാണ്.

';

ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

';

ബദാം

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന ബദാം രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു.

';

പപ്പായ

വൈറ്റമിൻ സി അടങ്ങിയ പപ്പായ വീക്കം കുറയ്ക്കാനും രോഗപ്രതിരോധശേഷി മികച്ചതാക്കാനും സഹായിക്കുന്നു.

';

കിവി

വൈറ്റമിൻ സി,കെ,ഇ എന്നിവയാൽ സമ്പന്നമാണ് കിവി. ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

';

മധുരക്കിഴങ്ങ്

ബീറ്റാ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ മധുരക്കിഴങ്ങ് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ചതാണ്.

';

ഡാർക്ക് ചോക്ലേറ്റ്

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിക്കുന്നത് വീക്കം കുറയ്ക്കാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story