അത്താഴത്തിന് ശേഷം ഒരു 15 മിനിറ്റ് നേരം നടക്കുന്നത് ശരീരത്തിന് വളരെ ഗുണം ചെയ്യും
അത്താഴത്തിന് ശേഷമുള്ള നടത്തം തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തി ഓർമ്മശക്തി വർധിപ്പിക്കും
ശരിയായ ദഹനപ്രക്രിയ നടക്കാൻ അത്താഴത്തിന് ശേഷം അൽപം നടക്കുന്നത് നല്ലതാണ്
അത്താഴത്തിന് ശേഷം നടക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുകയും മനസിനും ശരീരത്തിനും ഉന്മേഷം നൽകുകയും ചെയ്യും
അത്താഴത്തിന് ശേഷം നടപ്പ് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും
നടക്കുമ്പോൾ ചീത്ത കൊളസ്ട്രോൾ കുറയുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും
പ്രമേഹ രോഗികൾ അത്താഴത്തിന് ശേഷം ഒരു 15 മിനിറ്റ് ദിവസവും നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിന്ത്രിക്കാനാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല