Uric acid control foods:

ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുന്നത് ഒരു മുന്നറിയിപ്പാണ്

Zee Malayalam News Desk
Jul 20,2024
';

ആരോഗ്യപ്രശ്നങ്ങൾ

യൂറിക് ആസിഡിൻ്റെ അളവ് കൂടുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും

';

യൂറിക് ആസിഡ് കൂടിയാൽ

യൂറിക് ആസിഡ് കൂടിയാൽ സന്ധിവാതം, കിഡ്നി സ്റ്റോൺ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കും

';

യൂറിക് ആസിഡ് കുറയ്ക്കാം

യൂറിക് ആസിഡ് കുറയ്ക്കാൻ മഴക്കാലത്ത് കഴിക്കേണ്ട ചിലതുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം

';

കാരറ്റ്

വിറ്റാമിനുകളും ഡയറ്ററി ഫൈബറും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് യൂറിക് ആസിഡ് പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു

';

ഉലുവ

യൂറിക് ആസിഡിനെ ശരീരത്തിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ

';

മത്തങ്ങ

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ മത്തങ്ങ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഫലപ്രദമാണ്

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story