പലർക്ക് അറിയാത്ത കാര്യമാണ് രക്ത സമ്മർദ്ദം കുറക്കാൻ ബെസ്റ്റ് മരുന്നുകളിൽ ഒന്നാണ് കുരുമുളക് എന്ന്
ചില ഭക്ഷണപാനീയങ്ങൾക്ക് ബിപിയിൽ നല്ല സ്വാധീനം ചെലുത്തുന്ന ഗുണങ്ങളുണ്ട്. അത്തരം ഒരു ചേരുവയാണ് കുരുമുളക്
കുരുമുളകിൽ കാണപ്പെടുന്ന പൈപ്പറിൻ എന്ന സംയുക്തം ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് കാർഡിയോവാസ്കുലർ ഫാർമക്കോളജി റിപ്പോർട്ട് ചെയ്യുന്നു
കുരുമുളക് ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിനെ ഉത്തേജിപ്പിക്കുന്നു, ഇത് മികച്ച ദഹനത്തിന് സഹായിക്കുന്നു
പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണിത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു
ദിവസേനയുള്ള ഉപയോഗത്തിൽ ഏകദേശം 20 മില്ലിഗ്രാം മതി