പുതിനയില

പുതിനയില വളരെ ആരോ​ഗ്യ​ഗുണങ്ങൾ ഉള്ളതാണ്. എന്നാൽ, ചില ആളുകൾക്ക് ഇത് അലർജിയുണ്ടാക്കും. പുതിനയിലയുടെ പാർശ്വഫലങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

Sep 15,2023
';

അലർജി

അലർജിയുള്ള ആളുകൾ പുതിനയില കഴിക്കുന്നത് ആസ്മയ്ക്ക് കാരണമാകും.

';

നെഞ്ചെരിച്ചിൽ

വലിയ അളവിൽ പുതിന കഴിച്ചാൽ നെഞ്ചെരിച്ചിൽ ഉണ്ടാകും.

';

ഛർദ്ദി

പുതിനയില അമിതമായി കഴിക്കുന്നത് ഛർദ്ദിക്ക് കാരണമാകും.

';

വയറുവേദന

പുതിനയില ധാരാളം കഴിക്കുന്നത് മൂലം വയറുവേദനയും ഉണ്ടാകാം.

';

വൃക്കയിൽ കല്ല്

വൃക്കയിൽ കല്ലുള്ളവർ പുതിനയില കഴിക്കരുത്.

';

പ്രമേഹം

പ്രമേഹരോ​ഗമുള്ളവരും രക്തസമ്മർദ്ദമുള്ളവരും പുതിനയില കഴിക്കുന്നത് ഒഴിവാക്കണം.

';

ശ്വസനം

കുഞ്ഞുങ്ങൾക്ക് പെപ്പർമിന്റ് ഓയിൽ ഉപയോ​ഗിക്കുന്നത് ​ഗുണകരമല്ല. ഇത് അവരുടെ ശ്വസനത്തെ ബാധിക്കും.

';

VIEW ALL

Read Next Story