Banana leaf

വാഴയില ഇല്ലാതെ മലയാളികൾക്ക് എന്ത് സദ്യ എന്ന് തന്നെ പറയാം. അതിൽ കഴിക്കുന്നതിന്റെ ഒരു രുചി വേറെ തന്നെയാണ്. രുചി മാത്രമല്ല ​വാഴയിലയിൽ കഴിക്കുമ്പോൾ ഗുണവും ഏറെയാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരം ഇത് ഉപയോ​ഗിക്കാം.

Zee Malayalam News Desk
Sep 04,2024
';

ആന്റിബാക്ടീരിയൽ

ആന്റിബാക്ടീരിയൽ ​ഗുണങ്ങളുള്ളതാണ് വാഴയില. ഇത് പരമ്പരാ​ഗത ഔഷധങ്ങളിൽ ഉപയോ​ഗിക്കുന്നു.

';

പ്രതിരോധശേഷി

പോളിഫിനോൾസ്, ഫ്ലേവനോയിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയ വാഴയിലയിൽ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടും.

';

ഡീറ്റോക്സിഫിക്കേഷൻ

വാഴയിലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു.

';

ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് വീക്കം കുറയ്ക്കുകയും സന്ധികളുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

';

ചർമ്മ സംരക്ഷണം

ചർമ്മത്തിന്റെ സംരക്ഷണത്തിനുള്ള വിറ്റാമിൻ സി, എ തുടങ്ങിയ വിറ്റാമിനുകൾ വാഴയിലയിലുണ്ട്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story