Nutritious Vegetable

വേവിച്ചാൽ ​ഗുണങ്ങൾ കൂടുന്ന ഭക്ഷണങ്ങൾ ഇവയാണ്

Jun 07,2024
';

മുട്ട

പുഴുങ്ങിയ മുട്ട പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു

';

കാരറ്റ്

വേവിക്കുമ്പോൾ കാരറ്റിലെ ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് വിറ്റാമിൻ സി ആയി മാറുന്നു

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് വേവിക്കുമ്പോൾ പോഷക​ഗുണങ്ങൾ വ‍ർധിക്കുന്നു

';

ബ്രോക്കോളി

തിളപ്പിക്കുമ്പോൾ ബ്രോക്കോളിയിലെ സൾഫോറഫേൻ അളവ് വ‍ർധിക്കുന്നു. ഇത് കാൻസ‍ർ വിരുദ്ധ ​ഗുണങ്ങളുള്ള സംയുക്തമാണ്.

';

ചീര

ചീര വേവിക്കുമ്പോൾ ഫോളേറ്റും ഇരുമ്പും കൂടുതലായി ലഭ്യമാകുന്നു. എന്നാൽ, അമിതമായി പാകം ചെയ്യുന്നത് വിറ്റാമിൻ സി നഷ്ടപ്പെടാൻ ഇടയാക്കും.

';

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് തൊലിയോടെ വേവിക്കുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യം നിലനിർത്താൻ സഹായിക്കുന്നു.

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് തൊലിയോടെ വേവിക്കുന്നത് വിറ്റാമിൻ എയും ആന്റി ഓക്സിഡന്റും നിലനി‍ർത്താൻ സഹായിക്കും.

';

Disclaimer

ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story