ഭക്ഷണം കേടാകാതിരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുന്ന ശീലം മിക്കവർക്കുമുണ്ട്
ഫ്രീസറിൽ വെച്ചാൽ വിഷതുല്യമാകുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
മുട്ട ഫ്രീസറിൽ വെച്ചാൽ മുട്ടയുടെ ഉള്ളിലെ ദ്രാവകം വികസിച്ച് തോട് പൊട്ടുകയും മുട്ട കേടാകുകയും ചെയ്യും
ഫ്രീസറിൽ വെച്ച പാൽ ചൂടാക്കിയാൽ അത് പലപ്പോഴും പിരിഞ്ഞ് പോകുന്നതായി കാണാം
മാംസം വേവിക്കുമ്പോൾ അതിലെ ഈർപ്പം നഷ്ടപ്പെടുകയും പെട്ടെന്ന് കേടാകുകയും ചെയ്യും
ടിന്നിലടച്ച ഭക്ഷണങ്ങൾ ഫ്രീസറിൽ വെച്ചാൽ ടിന്നിലുള്ളിലെ ദ്രാവകം വികസിച്ച് പൊട്ടാനുള്ള സാധ്യതയുണ്ടാകും
മയോണൈസ് ഫ്രീസറിൽ വെച്ച ശേഷം ഉപയോഗിച്ചാൽ പാല് പിരിയുന്ന പോലെ പിരിയും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല