Hair Fall

മഴക്കാലമായാൽ മുടിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ തന്നെ മിക്കവാറും ആളുകൾ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ

Zee Malayalam News Desk
May 30,2024
';

മുടികൊഴിച്ചിൽ

മഴക്കാലത്ത് മുടികൊഴിച്ചിൽ വളരെ രൂക്ഷമായിരിക്കും. ഇതിനൊപ്പം താരനും തലയോട്ടി ചൊറിച്ചിലും ഒക്കെ പലരെയും അലട്ടാറുണ്ട്

';

മുടിസംരക്ഷണം

മഴക്കാലത്ത് ശരീരത്തിനെന്ന പോലെ തന്നെ മുടിക്കും ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്

';

ഭക്ഷണം

ഭക്ഷണകാര്യത്തിൽ അൽപ്പം ശ്രദ്ധ കൊടുത്താൽ ഒരുപരിധി വരെ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സാധിക്കും. നമ്മുടെ അടുക്കളയിൽ തന്നെയുള്ള ഈ സാധനങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ

';

കുരുമുളക്

കുരുമുളകിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ധാതുക്കളും വിറ്റാമിനുകളും മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. താരൻ, അകാല നര തുടങ്ങിയവയ്ക്കും ഇത് പരിഹാരമാണ്. അതിലൂടെ മുടി വളർച്ചയ്ക്കും സഹായിക്കുന്നു

';

എള്ള്

എള്ളിൽ ഒമേ​ഗ ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിൽ തടഞ്ഞ് മുടി വളരാൻ സഹായിക്കും

';

ജീരകം

മുടിക്ക് ബലം നൽകാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നതാണ് ജീരകം

';

കരിഞ്ജീരകം

ആന്റിഹിസ്റ്റാമൈൻ, ആന്റിഫം​ഗൽ ​ഗുണങ്ങൾ ഉള്ളതാണ് കരിഞ്ജീരകം. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും

';

കറുവപ്പട്ട

പോളിഫിനോൾ, ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ ​ഗുണങ്ങൾ അടങ്ങിയ കറുവപ്പട്ട മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും

';

VIEW ALL

Read Next Story