മുടി കൊഴിച്ചിലും താരനും പരിഹാരം കാണാൻ ഈ ഭക്ഷണങ്ങളും എണ്ണകളും മികച്ചതാണ്.
താരൻ, മുടികൊഴിച്ചിൽ എന്നീ പ്രശ്നങ്ങൾ കുറയ്ക്കാൻ വേപ്പില വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.
വൈറ്റമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ്.
തൈരിൽ ബാക്ടീരിയൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അവ താരൻ തലയിലെ ചൊറിച്ചിൽ എന്നിവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.
ഉലുവ എണ്ണ ഉപയോഗിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. ഇത് മുടി വളരാൻ സഹായിക്കും.
ഫ്ലാക്സ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.