ഹേറ്റേർസ് ഇല്ലാത്ത ചുരുക്കം ചില നടിമാരിൽ ഒരാണാണ് ശിവദ
വിവാഹ ശേഷവും നടി സിനിമയിൽ സജീവമാണ്.
തന്റേതായ ഒരു അഭിനയ ശൈലി താരത്തിന് തന്റെ കഥാപാത്രങ്ങളിൽ കൊണ്ടു വരാൻ സാധിച്ചു.
ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശിവദ.
Sherinabraham ആണ് ശിവദയുടെ മനോഹരമായ ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
Yoursatma യിൽ നിന്നാണ് ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
Vintageclosetofkamali എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് താരം ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
സ്റ്റിൽ ഇൻ ദി ഫെസ്റ്റിവ് മൂഡ് എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്