തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് പ്രിയാമണി ഈ ന്യൂ ഔട്ട് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Keep calm and be pink എന്നാണ് പ്രിയാമണി തന്റെ ഈ പുത്തൻഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@santoshmishraphotography ആണ് പ്രിയാമണിയുടെ ഈ ന്യൂ ഔട്ട് ലുക്കിലുള്ള ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചത്. ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
@toraniofficial ൽ നിന്നാണ് ഈ സൂപ്പർ കോസ്റ്റ്യൂം തിരഞ്ഞെടുത്തിരിക്കുന്നത്. @aquamarine_jewellery യിൽ നിന്നാണ് ആഭരണങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരമാണ് പ്രിയാമണി. ഇടയ്ക്കിടെ പുത്തൻ കോസ്റ്റ്യൂമിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.