Weight Loss Diet Tips

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഒഴിവാക്കണം ഈ ഭക്ഷണങ്ങൾ

Dec 05,2024
';

പഞ്ചസാര പാനീയങ്ങൾ

സോഡ, എനർജി ഡ്രിങ്ക്സ് തുടങ്ങിയ പഞ്ചസാര അമിതമായി അടങ്ങിയ പാനീയങ്ങൾ കലോറി വർധിപ്പിക്കുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിയാൻ കാരണമാകും.

';

റിഫൈൻഡ് കാർബ്സ്

വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രികൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.

';

ഫാസ്റ്റ് ഫുഡ്

ബർഗറുകൾ, ഫ്രൈസ്, വറുത്ത സ്നാക്ക്സുകൾ എന്നിവയിൽ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു.

';

പ്രൊസസ്ഡ് മീറ്റ്

പ്രോസസ് ചെയ്ത മാംസാഹാരങ്ങൾ ശരീരഭാരം വർധിപ്പിക്കും. ഹോട്ട് ഡോഗ്സ്, സോസേജ്, ബേക്കൺ എന്നിവ കഴിക്കരുത്.

';

ഉരുളക്കിഴങ്ങ് ചിപ്സ്

ഉരുളക്കിഴങ്ങ് ചിപ്സിൽ ട്രാൻസ് ഫാറ്റ്, സോഡിയം എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു.

';

ഡെസേർട്ടുകൾ

കേക്ക്, ഐസ്ക്രീം, കുക്കീസ് തുടങ്ങിയ കലോറി കൂടുതലുള്ള ഡെസേർട്ടുകൾ കഴിക്കരുത്.

';

Disclaimer

മദ്യം മെറ്റബോളിസത്തിൻറെ വേഗത കുറയ്ക്കും. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.

';

VIEW ALL

Read Next Story