Lord Ganesh Fav Zodiac: ഇവർ വിഘ്നേശ്വരന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

Ajitha Kumari
Dec 06,2024
';

Lord Fanesha Impact

ജ്യോതിഷ പ്രകാരം എല്ലാ കാര്യങ്ങളുടേയും തുടക്കത്തിൽ ഗണപതിയെ ആരാധിക്കുന്നു. ഇതിലൂടെ കാര്യത്തിൽ തടസം ഉണ്ടാകാതെ ഇരിക്കും

';

Ganeshji Blessings

ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്ന ഭക്തന്റെ എല്ലാ സങ്കടങ്ങളും ഭഗവാൻ അകറ്റുകയും എല്ലാ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും

';

Lucky Zodiacs

ഗണപതിയെ വിഘ്നേശ്വരൻ എന്ന പേരിലും അറിയപ്പെടുന്നു. ഗണപതിയുടെ കൃപയാൽ വ്യക്തിക്ക് ജീവിതത്തിൽ സന്തോഷത്തിനും ഐശ്വര്യത്തിനും സമ്പത്തിനും കുറവുമുണ്ടാകില്ല

';

Lord Ganesha

ജ്യോതിഷത്തിൽ 12 രാശികളിൽ ഈ നാല് രാശികൾ ഗണപതിക്ക് പ്രിയപ്പെട്ടവരാണ്. ഈ രാശിക്കാർക്ക് ജീവിതത്തിൽ സുഖ സൗകര്യങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല

';

കന്നി (Virgo)

ഇവർക്ക് ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഈ രാശിയുടെ അധിപൻ ബുധനാണ്. ബുധന്റെ സ്വാധീനം ഇവരെ ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമാക്കും. ഇവർക്ക് ഗണപതിയുടെ കൃപ എപ്പോഴും ഉണ്ടാകും

';

മകരം (Capricorn)

വിഘ്നേശ്വരൻ ഇവർക്കും പ്രത്യേക അനുഗ്രഹം നൽകും. മകരം രാശിക്കാർ കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമാണ്. ഇവരെ അന്ധമായി വിശ്വസിക്കാം. ഇവർ മനസ്സ് കൊണ്ട് വളരെ ഉറപ്പുള്ളവരാണ്.

';

മിഥുനം (Gemini)

ഇവരോടും ഗണപതിയുടെ ദയ എപ്പോഴും ഉണ്ടാകും. ഈ രാശിയുടെ അധിപൻ ബുധനാണ്. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമാണ് ബുധൻ.

';

VIEW ALL

Read Next Story