സൂര്യനും ശനിയും ചേർന്ന് ഇവർക്ക് നേട്ടങ്ങൾ നൽകും
ജ്യോതിഷ പ്രകാരം സൂര്യനും ശനിയും ശത്രു ഗ്രഹങ്ങളാണ്. അതിനാൽ ഇവ രണ്ടും ചേരുന്നത് അശുഭകരമായി കണക്കാക്കുന്നു
ഈ സമയം ഇരു ഗഹങ്ങളും സ്വന്തം രാശികളിൽ അതായത് ശനി കുംഭത്തിലും സൂര്യൻ ചിങ്ങത്തിലുമാണ്
സൂര്യൻ സെപ്റ്റംബർ 17 ന് കന്നി രാശിയിൽ പ്രവേശിച്ചു
ഇത് സൂര്യന്റെയും ശനിയുടെയും ദർശനം മൂലമുണ്ടാകുന്ന അശുഭ പ്രഭാവം ഇല്ലാതാക്കും.
ജ്യോതിഷ പ്രകാരം ഈ 3 രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരമാണ്.
ഈ രാശിക്കാരുടെ പ്രശ്നങ്ങളും തടസ്സങ്ങളും ഈ സമയം നീങ്ങി ലക്ഷ്യത്തിലേക്ക് മുന്നേറും, സാമ്പത്തിക സ്ഥിതി ശക്തമാകും.
ഈ സമയം ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും.മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും
നിങ്ങളുടെ ഒരു വലിയ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും. വീട് വാഹനം എന്നിവ വാങ്ങാൻ യോഗം