ജ്യോതിഷ പ്രകാരം പല നാളുകള്‍ക്കും ഫലങ്ങള്‍ വ്യത്യസ്തമാണ്. പൊതുഫലം എല്ലാ നക്ഷത്രങ്ങള്‍ക്കും ഉണ്ടായിരിക്കും
ജനന സമയവും ജാതകവുമെല്ലാം അടിസ്ഥാനപ്പെടുത്തി പൊതുഫലത്തിലും വ്യത്യാസവുമുണ്ടാകും
ഇത്തരത്തില്‍ ഒന്നാണ് വൈധ്യവ്യം. വൈധ്യവം എന്നത് ഭര്‍ത്താവിന്റെ മരണം മാത്രമല്ല, ഭര്‍ത്താവില്ലാത്ത അവസ്ഥ കൂടിയാണ്
ജ്യോതിഷ പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ക്ക് വൈധവ്യ യോഗമുണ്ട്
ഈ നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മരണമോ ഭര്‍ത്താവില്ലാത്ത അവസ്ഥയോ ഉണ്ടാകാം
ഇവരുടെ വിവാഹ ജീവിതം സമാധാനക്കേട് നിറഞ്ഞതാകും. ഭര്‍ത്താവുമായി വേര്‍പിരിയേണ്ട അവസ്ഥ ഉണ്ടാകാം
പ്രശ്നങ്ങള്‍ മാത്രമുള്ള ദാമ്പത്യമാകും ഇവരുടേത്. വിശ്വാസക്കുറവ്, വഴക്ക് എന്നിവ വേര്‍പിരിയലിലേയ്ക്ക് നയിച്ചേക്കാം
2 വിവാഹ യോഗമുള്ള നക്ഷത്രമാണ് രോഹിണി. ചെറിയ കാര്യങ്ങള്‍ക്ക് പരസ്പരം തല്ലിപ്പിരിയാനുള്ള സാധ്യത കൂടുതലാണ്
ആഗ്രഹിച്ച ദാമ്പത്യ ജീവിതം ലഭിക്കാന്‍ ഇവര്‍ക്ക് ഭാഗ്യം കുറവാണ്. കീരിയും പാമ്പും പോലെയുള്ള അവസ്ഥ വേര്‍പിരിയലിലേയ്ക്ക് നയിച്ചേക്കാം
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്