ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിൻ്റേതായ സമയത്ത് രാശി മാറാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ എല്ലാ മാസവും രാശി മാറും.
മെയ് 14 ന് സൂര്യൻ ഇടവ രാശിയിലേക്ക് പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും. ഈ കാലയളവിൽ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.
ജ്യോതിഷ പ്രകാരം സൂര്യൻ എല്ലാ മാസവും രാശി മാറും. 12 വർഷങ്ങൾക്ക് ശേഷം സൂര്യനും വ്യാഴവും ചേർന്ന് ഗുരു ആദിത്യയോഗം സൃഷ്ടിക്കാൻ പോകുകയാണ്. മെയ് 14 ന് സൂര്യൻ ഇടവത്തിലേക്ക് കടക്കും.
ഇതിലൂടെ ചില രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് മേടം, ചിങ്ങം ഉൾപ്പെടെ 5 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. ആ രാശികൾ ഏതൊക്കെ എന്നറിയാം...
ജ്യോതിഷ പ്രകാരം ഇടവ റഷ്യയിലെ സൂര്യ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും . ഈ കാലയളവിൽ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങളുടെ ജോലി ഓഫീസിൽ വിലമതിക്കും, സമൂഹത്തിൽ ബഹുമാനവും ആദരവും വർധിക്കും,
ഈ രാശിക്കാർക്കും സൂര്യൻ്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയം കരിയറിൽ മികച്ച വിജയം, ബിസിനസിൽ ലാഭം എന്നിവ ഉണ്ടാകും. ആരോജ്യം മെച്ചപ്പെടും, പ്രതിരോധശേഷി മുമ്പത്തേക്കാൾ മികച്ചതായിരിക്കും.
ഈ രാശിയിലുള്ളവർക്കും സൂര്യ സംക്രമണം വലിയ നേട്ടങ്ങൾ നൽകും. സൂര്യൻ വ്യാഴവുമായി ചേരുന്നതും ഇവർക്ക് ഗുണം നൽകും. സാമ്പത്തിക ഷ്ഠിത മെച്ചപ്പെടും, കഠിനാധ്വാന ഫലം ലഭിക്കും
ജ്യോതിഷ പ്രകാരംഈ രാശിക്കാർക്കും സൂര്യ സംക്രമം വലിയ നിങ്ങൾ നൽകും. കരിയറിൽ മികച്ച ഫലങ്ങൾ ലഭിക്കും, പണം സമ്പാദിക്കുന്നതിനൊപ്പം വിജയം ലഭിക്കും.
മീന രാശിയുടെ അധിപൻ വ്യാഴമാണ് അതുകൊണ്ടുതന്നെ ഇടവത്തിൽ സൂര്യനുമായി വ്യാഴം ചേരുന്നതിൻ്റെ ശുഭഫലം മീനരാശിക്കാരുടെ ജീവിതത്തിൽ കാണും. ഈ കാലയളവിൽ ബിസിനസ് പ്രവർത്തനങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും