Health Tips: പാലിൽ ഇവ ചേർത്ത് കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Jan 24,2025
';

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്

ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്

';

നല്ല ഉറക്കം

രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കും എന്നും പറയാറുണ്ട്

';

കാത്സ്യത്തിന്‍റെ മികച്ച ഉറവിടം

ശരീരത്തിന് ഊർജമേകുന്ന പാല്‍ കാത്സ്യത്തിന്‍റെ മികച്ച ഉറവിടം കൂടിയാണ്. പാലില്‍ ചില സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ട് ഇരട്ടി ഗുണം ലഭിക്കും. അവ ഏതൊക്കെ എന്നറിയാം...

';

പാലില്‍ മഞ്ഞള്‍

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളിലെ കുര്‍ക്കുമിന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്

';

പാലില്‍ കറുവപ്പട്ട

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്

';

പാലില്‍ ഇഞ്ചി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയതാണ് ഇഞ്ചി. പാലില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും

';

പാലില്‍ തേന്‍

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

';

VIEW ALL

Read Next Story