ഹെൽത്തി ബ്രേക്ക്ഫാസ്റ്റിനായി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം...
നാരുകൾ ധാരാളമടങ്ങിയ ഓട്സ് പ്രാതലായി കഴിക്കുന്നത് ദിവസം മുഴുവൻ ഊർജം നൽകും.
മധുരക്കിഴങ്ങിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റിന് മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ഊർജം പകരും.
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും അടങ്ങിയ അവോക്കാഡോ പ്രാതലിന് ബെസ്റ്റാണ്.
പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയ ഗ്രീക്ക് യോഗർട്ട് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബർ എന്നിവടയങ്ങിയ ചിയ വിത്തുകൾ പ്രാതലിന് ബെസ്റ്റ് ഓപ്ഷനാണ്.
ആന്റി ഓക്സിഡന്റ്സ് ധാരാളമടങ്ങിയ ബെറി പഴങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ട ബ്രേക്ക്ഫാസ്റ്റിന് ബെസ്റ്റ് ഓപ്ഷനാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.